Kerala State Film Awards 2018 : പ്രേക്ഷക പ്രതികരണം ഇങ്ങനെ | Oneindia Malayalam

2019-02-27 1,361

2018 Malayalam film awards audiance responce
സിനിമാപ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ 2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യയും സൗബിന്‍ ഷാഹിറുമാണ് മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അവാർഡ് പ്രഖ്യാപനത്തിൽ പ്രേക്ഷക പ്രതികരണം എങ്ങനെയാണെന്ന് നോക്കാം